Question: ഇന്ദിരാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിന്റെ പേര് എന്താണ്?
A. ശാന്തി വനം (Shanti Vana)
B. രാജ് ഘട്ട് (Raj Ghat)
C. ശക്തിസ്ഥൽ (Shakti Sthal)
D. വീർ ഭൂമി (Veer Bhumi)
Similar Questions
2025-ലെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ (Liverpool, United Kingdom) ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണപതകം നേടി ചരിത്രം സൃഷ്ടിച്ച താരം ആര്?
A. മേരി കോം
B. നിഖത് സരീൻ
C. ലവ്ലിന ബോർഗോഹൈൻ
D. ജാസ്മിൻ ലാംബോറിയാ
ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി ) ക്രിമിനൽ നടപടി ചട്ടം ( സിആർപിസി )എന്നിവയ്ക്ക് പകരമായി 2024 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന ഇന്ത്യയിലെ പുതിയ ക്രിമിനൽ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?